തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ രാത്രി 12 മണി മുതൽ ഇന്നു രാത്രി 12 മണിവരെയാണ് പണിമുടക്ക്. ......
തിരുവനന്തപുരം: കേരളത്തിൽ മറ്റന്നാൾ ഉച്ചകഴിഞ്ഞ് കേരളത്തിൽ 21 കോടീശ്വരന്മാർ കൂടിയുണ്ടാകും. സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഈ മാസം അഞ്ചിനാണ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ......
തിരുവനന്തപുരം : വൈകിവന്ന വിവേകം ! കേരളാപൊലീസ് പണി തുടങ്ങി. എന്നാൽ എത്രനാൾ ഈ പണി നീളും എന്ന് ചോദിക്കരുത്.......
ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് കാതലായ പരിരക്ഷയും കരുതലും കരുത്തും നൽകി വരുന്ന ഭാരത പ്രവാസി സമൂഹത്തെ ഒന്നടങ്കം അവഗണിച്ച ഒന്നാണ്കേന്ദ്ര ബജറ്റെന്നു എൻ.ആർ. ഐ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും (02/02/2025, 03/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ......
പെരുമ്പാവൂർ: ചേരാനല്ലൂരിൽ തൊഴലി വീട്ടിൽ അശോകൻ–രമണി ദമ്പതികളുടെ മക്കളായ അരുണും ആനന്ദും ഇരട്ടകളാണ്. ഇരട്ടകളായ പെൺകുട്ടികളെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ......
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ചൊവ്വാഴ്ച്ച പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) തീരുമാനിച്ചു. കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മ തീരുമാനിച്ചത്. ......
കണ്ണൂർ: താരസംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പല സ്ഥലങ്ങളിൽവെച്ച് ലൈംഗികപീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ നടനും നിയമസഭാംഗവുമായ എം മുകേഷിനെ കൈവിടാതെ സിപിഎം. മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയും അദ്ദേഹത്തെ പിന്തുണച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. ......
തിരുവനന്തപുരം : കൂടംകുളം ആണവ റിയാക്ടറിനെതിരെ നടത്തിയ ഐതിഹാസിക സമരമുഖം ഓര്ക്കുന്നുണ്ടോ ? അന്നത് തമിഴ്നാട്ടിലായിരുന്നു. ഇന്നിനി കേരളത്തിൽ എന്തുചെയ്യും ? കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഇടതുമുന്നണിയിൽ ഉയരുന്ന സജീവചോദ്യം ഇതാണ്. ......
തിരുവനന്തപുരം: കേരള പൊലീസ് വേട്ടയാടുന്നെന്ന പരാതിയുമായി കസ്റ്റംസ്. അന്വേഷണത്തിൻറെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ......